Surprise Me!

മെസ്സിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീഡിയോയില്‍ മലയാളി ആരാധകരും | News Of The Day | Oneindia Malayalam

2018-06-21 498 Dailymotion

Messi FB page video post <br />അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് ലോകമെങ്ങും ആരാധകരാണ്. ഇങ്ങിവിടെ മലയാളക്കരയിലും മെസ്സിക്ക് വമ്പന്‍ ആരാധകപ്പടതന്നെയുണ്ട്. മലയാളികളുടെ ഫുട്‌ബോള്‍ പ്രേമം പ്രമുഖ ഫുട്‌ബോള്‍ ലീഗ് ടീമുകള്‍ക്കൊക്കെയും അറിയാവുന്നതുമാണ്. ഇപ്പോഴിതാ, മെസ്സി തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയില്‍ മലയാളികളും. <br />#FifaWorldCup2018 #Messi

Buy Now on CodeCanyon